Michelia chempaca
ചമ്പകം
ശാസ്ത്രീയ നാമം : Michelia chempaca
കുടുംബം : മഗ്നോളിയേസിയെ
അവാസവ്യവസ്ഥ : നനവാർന്ന നിത്യഹരിത വനങ്ങൾ
ഉപയോഗം :
പൂമരമാണ്.
പൂവിൽനിന്ന് വാസനത്തൈലം നിർമിക്കുന്നു.
പൂവ് കഫം, പിത്തം, ചുട്ടുനീറ്റൽ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
പാരിസ്ഥിതിക പ്രാധാന്യം :
വിറവാലൻ ശലഭം (Tailed Jay), കാട്ടുകുടുക്ക (common Jay)- ശലഭം എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
പുഷ്പം |
കായ്കൾ |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട