Polyalthia fragrans

Read in English
നെടുന്നാർ

Polyalthia fragrans 01.JPG

 റ്റ് നാമങ്ങൾ : കൊടങ്ങി, ചെല്ല, കാക്കനാരൽ, പുല്ലൂരി 
ശാസ്ത്രീയ നാമം : Polyalthia fragrans
കുടുംബം : അനോനേസീ
ആവാസവ്യവസ്ഥ : 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു
ഹാബിറ്റ് : . വൻവൃക്ഷമാണ് 
പ്രത്യേകത : ഇത് . ഇലകൾക്ക് നല്ല സുഗന്ധമുണ്ട്.
പാരിസ്ഥിതിക പ്രാധാന്യം 
വിറവാലൻ  ശലഭം (Tailed Jay),  നീലക്കുടുക്ക (Narrow Banded Blue Bottle), കാട്ടുകുടുക്ക (common Jay)- ശലഭം എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.  ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്

നെടുനാർ വില്ല - വിക്കിപീഡിയ


കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം