Common Rose

 

നാട്ടുറോസ്

ഇംഗ്ലീഷ് നാമം: Common Rose
ശാസ്ത്രീയ നാമം: Pachliopta aristolochiae
കുടുംബം : Papilionidae
 പ്രത്യേകത :
കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ചിത്രശലഭമാണ് നാട്ടു റോസ് . ചക്കര ശലഭം,   കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്. 
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 
രുഡക്കൊടി(Aristochia indica), കരണ്ടവള്ളി (Aristolochia tagala),      ആടുതൊടാപ്പാല (Aristolochia bracteolata ലാർവയുടെ ഭക്ഷണ സസ്യങ്ങൾ
ജീവിത ചക്രം : 


ലാർവ  

പ്യൂപ്പ

തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക