Southern Birdwing

 ഗരുഡശലഭം

ഇംഗ്ലീഷ് നാമം : Southern Bird Wing
ശാസ്ത്രീയ നാമം : Troides minos
കുടുംബം : Papilionidae
പ്രത്യേകത :
 ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് കർണ്ണാടകത്തിൻെറ  സംസ്ഥാനശലഭമാണ്.   തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിൻെറ പ്രത്യേകതയാണ്
ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 
ഗരുഡക്കൊടി (Aristolochia indica), കരണ്ടവള്ളി(Aristolochia tagala), അൽപ്പം (Thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ
ജീവിത ചക്രം               : 


ലാർവ

പ്യൂപ്പ

തിരികെ ഗരുഡക്കൊടിയിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക