പോസ്റ്റുകള്‍

Vetiveria zizanioides

ഇമേജ്
Raed in English രാമച്ചം  മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Vetiveria zizanioides അപര  ശാസ്ത്രീയ   നാമം :   Chrysopogan zizanioides കുടുംബം   : പൊയേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു ഹാബിറ്റ്    :  പുൽ വർഗ്ഗത്തിൽ പെട്ട  ഔഷധി  പ്രത്യേകത  : ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും.  സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം ചിലപ്പോൾ ദശകങ്ങളോളം നീളും ഉപയോഗം                : രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്.  ആയുർ‌വേദ ചികിത്സകർ  രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്.  .വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉ...

Zingiber officinale

ഇമേജ്
Read in English ഇഞ്ചി മ റ്റ്   നാമ ങ്ങൾ :   ശാസ്ത്രീയ   നാമം  :   Zingiber officinale   കുടുംബം  :  സിൻജികബറേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ് :    ഔഷധി    പ്രത്യേകത  :   സുഗന്ധദ്രവ്യം   ഉപയോഗം  : ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്‌‍.  അച്ചാർ  നിർമ്മിക്കുന്നതിനും കറികളിലും ഉപയോഗിക്കുന്നു ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു.. ഉദരരോഗങ്ങൾ,  ഛർദ്ദി  എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്‌‍.          അജീർണ്ണം ,  അതിസാരം ,  പ്രമേഹം ,  അർശസ്  എന്നിവയ്ക്കെല്ലാം ഉപയോഗിക്കാം.  പൂങ്കുല Add caption ഭൂ കാണ്ഡം ചുക്ക് ചുക്ക് ഉണ്ടാക്കൽ എട്ടൊമ്പതു മാസം വരെ വളർച്ച എത്തിയ നാരുകൂടിയ ഇഞ്ചി യാണ് ചുക്ക് ആക്കാൻ പരുവം. ലോഹം കൊണ്ടല്ലാത്ത പിച്ചാത്തി  (മുളയുടെ കഷ്ണം, പ്ലാസ്റ്റിക് പിച്ചാത്തി) ഉപയോഗിച്ച് ഇഞ്ചിയുടെ തൊലി ചുരണ്ടി മാറ്റി വെയിലത്ത്‌ 7 ദിവസമെങ്കിലുംനല്ലതുപോലെ ഉണക്കിയശേഷം ബാക്കി...

Curcuma aromatica

ഇമേജ്
കസ്‌തൂരി മഞ്ഞൾ  മ റ്റ്   നാമ ങ്ങൾ             :   ശാസ്ത്രീയ   നാമം     :   Curcuma aromatica   കുടുംബം                    :  സിൻജികബറേ സീ   ആവാസവ്യവസ്ഥ  :  അ ർദ്ധ  നിത്യഹരിത   വനങ്ങൾ,  നട്ടുവളർത്തുന്നു   ഹാബിറ്റ്                      :    ഔഷധി    പ്രത്യേകത                   :  ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം   ഉപയോഗം                  :   ഭൂ കാണ്ഡം  ഔഷധമായും സൗന്ദര്യവർദ്ധകമായും   ഉപയോഗിക്കുന്നു . മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകൂവ പൊടി കസ്‌തൂരി മഞ്ഞൾ എന്നുകരുതി ചിലർ തെറ്റായി ഉപയോഗിക്കാറുണ്ട്.  കസ്‌തൂരി മഞ്ഞൾ ഭൂ കാണ്ഡം ( ക്രീം നിറം ) പൂങ്കുല മഞ്ഞകൂവ- ചെടിയും  ഭൂ കാണ്ഡവും കേരള വനം വന്യജീവി വകുപ്പ്...

Curcuma neilgherrensis

ഇമേജ്
Read in English വെള്ളകൂവ  മ റ്റ്   നാമ ങ്ങൾ  :   കാട്ടുമഞ്ഞൾ ശാസ്ത്രീയ   നാമം :   Curcuma neilgherrensis കുടുംബം  :  സിൻജികബറേ സീ ആവാസവ്യവസ്ഥ  :  പുൽമേടുകളിൽ കാണുന്നു. ,  നട്ടുവളർത്തുന്നു ഹാബിറ്റ്  :    ഔഷധി  പ്രത്യേകത  :  ഇ ഞ്ചി വർഗ്ഗത്തിൽപെട്ട  പശ്ചിമഘട്ടതദ്ദേശവാസിയായ  സസ്യം ഉപയോഗം  : കൂവക്കിഴങ്ങ് പുഴുങ്ങിയത്  ഒരു പ്രധാന പ്രഭാത ഭക്ഷണമാണ് കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടി അന്നജത്താൽ   സമൃദ്ധമാണ്. കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ് ബിസ്കറ്റ് , ഹൽവ,  കേക്ക് ,  ഐസ്ക്രീം  പോലെയുള്ള  ബേക്കറി  ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു ദഹനക്കേട്, വയറിളക്കം, മൂത്ര ചൂട്, മൂത്ര കല്ല്‌ ഇവക്ക് ഉത്തമമാണ് പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്.     കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം   പത്തനംതിട്ട 

Alpinia calcarata

ഇമേജ്
Read in English ചിറ്റരത്ത  മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം  :   Alpinia calcarata കുടുംബം  : സിൻജികബറേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു ഹാബിറ്റ്  :    ഔഷധി  പ്രത്യേകത  : ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം ഉപയോഗം   :   കാണ്ഡം  ഔഷധമായി  ഉപയോഗിക്കുന്നു . ചുമക്കും കഫക്കെട്ടിനും ആസ്മ, പ്രമേഹം   എന്നിവയ്ക്കും ഉത്തമമാണ്..   പൂങ്കുല കാണ്ഡം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം