Syzigium cumini

ഞാവൽ 
Jaam or Black plum, Syzygium cumini
ശാസ്ത്രീയ നാമം : Syzygium cumini
കുടുംബം : മിർട്ടേസി
അവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. നട്ടുവളർത്തിവരുന്നു.  
പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി  ശലഭം (Large Oak Blue) , യവന തളിർനീലി (Centuare Oak blue) , നീൾവെള്ളിവരയൻ ശലഭം  (Long banded Silverline), എന്നിവയുടെ ലാർവകൾ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ്.
ഉപയോഗം : 
  • പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.
  • ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. 
  • ഇല, കായ, തൊലി  പ്രമേഹം നിയന്ത്രിയ്ക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
ഭാരതീയ ജ്യോതിഷ പ്രകാരം രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് ഞാവൽ.

Syzygium cumini(L.)Skeels..jpg
പൂക്കൾ 

പഴങ്ങൾ

ഭാരതീയ ജ്യോതിഷ പ്രകാരം രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് ഞാവൽ.

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട