Murraya koenigii
Read in English
കറിവേപ്പ്
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Murraya koenigii
കുടുംബം : റൂട്ടേസീ
കുടുംബം : റൂട്ടേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : ചെറു മരം
പ്രത്യേകത :
ഹാബിറ്റ് : ചെറു മരം
പ്രത്യേകത :
പാരിസ്ഥിതിക പ്രാധാന്യം :
നാരകകാളി (Common Mormon), നാരകശലഭം (Lime Butterfly), ചുട്ടിക്കറുപ്പൻ (Sahyadri Red Helen), കൃഷ്ണശലഭം (Blue Mormon), ചുട്ടിമയൂരി (Paris Peacock) തുടങ്ങിയ പൂമ്പാറ്റകളുടെ ലാർവയുടെ ഭക്ഷണ സസ്യമാണ്
ഉപയോഗം: - ഇല കറികൾക്ക് സ്വാദും മണവും വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്നു. കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്.
- ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.
- എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്.
പൂങ്കുല |
കായ് |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |